Angels and Demons

Dan Brown
When a scientist is found brutally murdered, Harvard professor Robert Langdon is asked to identify the mysterious symbol seared onto the dead man's chest. Realising it must be the work of the Illuminati - an ancient secret brotherhood sworn against Catholicism - the race is on to prevent a tragedy.

Reviews

Reviewed: 2017-05-18

എഞ്ചെത്സ് ആൻഡ് ഡിമണ്‍സ് --ഡാൻ ബ്രൌൺ
ഇലുമിനാട്ടി എന്ന പഴയ പള്ളി വിരുദ്ധ സംഘടന തിരിച്ചെത്തിയിരിക്കുന്നു.C.E.R.N എന്ന ഗവേഷണ ശാലയിൽ നിന്നും അത്യന്തം അപകടകരമായ ഒരു കണ്ടുപിടുത്തം മോക്ഷണം പോയിരിക്കുന്നു. അതിന്റെ ശാസ്ത്രഞ്ജൻ കൊലചെയ്യപ്പേട്ടിരിക്കുന്നു.സിംബലൊളജിസ്റ്റ് ആയ റോബർട്ട് ലാങ്ഡനെ അന്വേഷണത്തിനായി കൊണ്ടു വന്നിരിക്കുന്നു..വളരെ ഉദ്വേകജനകമായ രീതിയിൽ എഴുതിയ ഈ നോവൽ .ഒരു ഡിക്ഷ്ണറി, ഗൂഗ്ഗീൾ ഇമേജ് സെർച്ച് എന്നിവയുടെ സഹായത്തോടെ വായിച്ചാൽ വളരെ രസകരമായിരിക്കും( ഡിക്ഷ്ണറി- പള്ളിയുമായി ബന്ധപ്പെട്ട വാക്കുകളുടേ അർഥത്തിനായി, ഇമേജ് സെർച്ച് – നമ്മൾ വത്തിക്കാനിലെ മുസിയങ്ങളും പള്ളികളും കണ്ടിട്ടില്ലല്ലോ?) വായിച്ചു തീർന്നപ്പോഴാണു ഇന്തെന്തു കൊണ്ടാണു ഇന്റെർനാഷ്ണൽ ബെസ്റ്റ് സെല്ലർ ആയതു എന്നു മനസ്സിലായതു. അത്രക്കുണ്ട് ഇതിലെ ഭാവനയും എഴുത്തും ഉദ്വേകവും.. 4/5
https://en.wikipedia.org/wiki/Angels_%26_Demons

Item Posts
@morteana
@morteana completed #angelsanddemons... on 2006-05-10
@morteana
@morteana began #angelsanddemons... on 2006-04-27